തിരയുക

ഫ്രാ൯സിസ് പാപ്പാ. ഫ്രാ൯സിസ് പാപ്പാ.  (ANSA)

പാപ്പാ: ഹൃദയങ്ങൾ സമാധാനത്തിനായി തുറക്കട്ടെ

പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“നിക്കാരഗ്വയിൽ ദുരിതമനുഭവിക്കുന്ന എല്ലാവർക്കും, ഞാൻ ഒത്തിരി സ്നേഹിക്കുന്ന മതഗൽപ്പയിലെ മെത്രാൻ  മോൺ. അൽവാരസിനും, നാടുകടത്തപ്പെട്ട എല്ലാവർക്കും വേണ്ടി നമുക്കൊരുമിച്ചു പ്രാർത്ഥിക്കാം. കർത്താവ് രാഷ്ട്രീയ നേതാക്കളുടെയും സകല പൗരന്മാരുടെയും ഹൃദയങ്ങൾ സമാധാനത്തിന്റെ അന്വേഷണത്തിനായി തുറക്കട്ടെ.”

ഫെബ്രുവരി പതിമൂന്നാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ലാറ്റിന്‍, അറബി ജർമ്മ൯ എന്ന ഭാഷകളില്‍ #PrayTogether എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 February 2023, 13:55