തിരയുക

ലോകസമാധാനത്തിനായുള്ള ഒരു പ്രാർത്ഥനാസമ്മേളനത്തിൽ പാപ്പാ - ഫയൽ ചിത്രം ലോകസമാധാനത്തിനായുള്ള ഒരു പ്രാർത്ഥനാസമ്മേളനത്തിൽ പാപ്പാ - ഫയൽ ചിത്രം 

കർത്താവിന്റെ ദിവസത്തിനായി നമ്മെ ഒരുക്കാം

അൻപത്തിയാറാം ലോകസമാധാന സന്ദേശ സമർപ്പണ ദിനമായ ഇന്ന് (16/12/2022) ഫ്രാൻസിസ് മാർപാപ്പ കുറിച്ച ട്വിറ്റർ സന്ദേശം.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

കൊറോണമഹാമാരിയുടെയും,യുദ്ധത്തിന്റെയും ഭീതിയിൽ കഴിയുന്ന ലോകജനതയ്ക്കു പ്രത്യാശയുടെ കിരണങ്ങൾ നൽകുന്നതായിരുന്നു ഇന്ന് സമർപ്പിച്ച മാർപാപ്പയുടെ ലോകസമാധാന സന്ദേശം.

“വ്യക്തികളായും സമൂഹങ്ങളായും സ്വയം വിലയിരുത്താനും പഠിക്കാനും വളരാനും സ്വയം രൂപാന്തരപ്പെടാൻ അനുവദിക്കാനുമുള്ള സമയമാണിത്. "കർത്താവിന്റെ ദിവസത്തിനായി" നമ്മെത്തന്നെ ഒരുക്കാനുള്ള ഒരു പ്രത്യേക സമയം.” എന്നതായിരുന്നു പാപ്പായുടെ ട്വിറ്റർ സന്ദേശത്തിന്റെ പൂർണ്ണരൂപം.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: È ora di prendere un tempo per interrogarci, imparare, crescere e lasciarci trasformare, come singoli e come comunità; un tempo privilegiato per prepararsi al “giorno del Signore”. #Pace

EN: The time is right to evaluate ourselves, to learn, to grow and to allow ourselves to be transformed, both as individuals and as communities. This is a privileged moment to prepare ourselves for “the day of the Lord”. #Peace

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 December 2022, 16:33