പാപ്പാ: സംവാദം, സമാധാനം സ്വാഗതം ചെയ്യുന്നതിൽ തളരാതിരിക്കാം
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
“യുദ്ധത്തോടും അക്രമണത്തോടും അരുതെന്നു പറയുന്നതിലും സംവാദം,സമാധാനം എന്നിവയെ സ്വാഗതം ചെയ്യുന്നതിലും നമുക്ക് തളരാതിരിക്കാം: പ്രത്യേകിച്ച് തകർക്കപ്പെട്ട യുക്രെയ്ൻ ജനതയ്ക്ക് വേണ്ടി. ഇന്നലെ നമ്മൾ ഹോളോഡൊമർ ദുരന്തം അനുസ്മരിച്ചു.”
നവംബർ 27ആം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ജർമ്മ൯ എന്ന ഭാഷകളില്‍ Peace എന്ന രണ്ട് ഹാഷ്ടാഗുകളോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളാൽ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കപ്പെടുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: