ഫ്രാ൯സിസ് പാപ്പാ പ്രബോധിപ്പിക്കുന്നു. ഫ്രാ൯സിസ് പാപ്പാ പ്രബോധിപ്പിക്കുന്നു. 

പാപ്പാ : ദൈവത്തിന്റെ പ്രതിഫലനമാണ് വിശുദ്ധർ

പാപ്പയുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"ചരിത്രത്തിന്റെ നാഥനായ ദൈവത്തിന്റെ പ്രകാശപൂരിതമായ പ്രതിഫലനമാണ് വിശുദ്ധൻ. വിശുദ്ധിയുടെ പാത സാർവ്വത്രികമാണ്. നമ്മുടെ ഓരോരുത്തരുടെ നേർക്ക് മാമ്മോദീസായോടുകൂടെ ആരംഭിക്കുന്നതും, ഓരോ വ്യക്തിയുടേയും തനിമയാർന്നതും ആവർത്തിക്കാനാവാത്തതുമായ ഒരു വിളിയാണിത്."

നവംബർ പതിനൊന്നാം തിയതി ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച്, പോർച്ചുഗീസ്, ഇഗ്ലീഷ്, ജർമ്മൻ, പോളിഷ്, ലാറ്റിൻ എന്നീ ഭാഷകളിൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 November 2022, 13:20