പാപ്പാ: സന്തോഷത്തിന്റെ ഉറവയാണ് ആത്മാവ്
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
"ആത്മാവ് സന്തോഷത്തിന്റെ ഉറവയാണ്. നമ്മുടെ മാനവികതയുടെ മരുഭൂമികളിൽ ഒഴുകാൻ കർത്താവ് ആഗ്രഹിക്കുന്ന കുളിർനീർ നാം ചിലപ്പോൾ കടന്നു പോകുന്ന സംഘർഷങ്ങളിലും ഇരുണ്ട രാത്രികളിലും പോലും അവിടുന്ന് നമ്മോടൊപ്പമുണ്ട് നാം തനിച്ചല്ല, നിരാശരാവുകയോ പരാജയപ്പെടുകയോ ചെയ്യില്ല എന്നതിനുള്ള ഉറപ്പാണ്."
നവംബർ ആറാം തിയതി ഇറ്റാലിയൻ, പ്രഞ്ച്, സ്പാനിഷ്,പോളിഷ്, ഇഗ്ലീഷ്, ജർമ്മൻ, അറബി എന്നീ ഭാഷകളിൽ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളാൽ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കപ്പെടുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: