പാപ്പാ: നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
“ലോകമെമ്പാടുമുള്ള വിശ്വസികളുമായി ആത്മീയമായി ഐക്യപ്പെട്ടുകൊണ്ട് ഹൃദയങ്ങളെ മാറ്റാൻ കഴിയുന്ന ദൈവത്തിന്റെ കാരുണ്യത്തിലും സമാധാന രാജ്ഞിയുടെ മാതൃ മധ്യസ്ഥതയിലും വിശ്വാസമർപ്പിച്ച് നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം.”
ഒക്ടോബർ-2ആം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, യുക്രെയ്നിയ൯, റഷ്യ൯, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, പോളിഷ്, എന്ന ഭാഷകളില്‍ #യുക്രെയ്ൻ #റഷ്യ #സമാധാനം എന്ന ഹാഷ്ടാഗുകളോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളാൽ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കപ്പെടുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: