നിത്യസഹായ മാതാവിന്റെ മുന്നിൽ പരിശുദ്ധ പിതാവ്. നിത്യസഹായ മാതാവിന്റെ മുന്നിൽ പരിശുദ്ധ പിതാവ്. 

പാപ്പാ : ദൈവത്തോടും സൃഷ്ടികളോടും സ്നേഹം

ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"തന്റെ സൃഷ്ടികളോടു 'സ്നേഹം കാണിക്കാതെ ഒരു വ്യക്തിക്ക് സ്രഷ്ടാവിനോടു സത്യസന്ധമായ വിശ്വസ്ഥത പ്രകടിപ്പിക്കാൻ കഴിയുകയില്ല"

സെപ്റ്റംബർ പതിനഞ്ചാം തിയതി # അപ്പോസ്തോലിക യാത്ര, # സൃഷ്ടിയുടെ കാലം എന്ന ഹാഷ്ടാഗുകളിൽ ഇറ്റാലിയൻ, ഇഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, ജർമ്മൻ, പോളിഷ്, ഫ്രഞ്ച്, ലാറ്റിൻ എന്ന ഭാഷകളിൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളാൽ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കപ്പെടുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 September 2022, 11:30