പാപ്പാ : യുക്രേനിയൻ ജനതയ്ക്കായി പ്രാർത്ഥിക്കാം
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
"കർത്താവ് അവർക്ക് ആശ്വാസവും പ്രത്യാശയും നൽകുന്നതിന് യുക്രേനിയൻ ജനതയ്ക്കുവേണ്ടി നമുക്ക് #ഒരുമിച്ച് പ്രാർത്ഥിക്കാം. ഈ ദിവസങ്ങളിൽ, പാപ്പയുടെയും സഭയുടെയും സാമീപ്യത്തിന് മൂർത്തമായ സാക്ഷ്യം വഹിക്കാൻ കർദ്ദിനാൾ ക്രെയെവ്സ്കി യുക്രെയ്നിലുണ്ട്."
സെപ്റ്റംബർ പതിനൊന്നാം തിയതി ഞായറാഴ്ച #PrayTogether എന്ന ഹാഷ്ടാഗോടു കൂടി ഇറ്റാലിയൻ,സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ജർമൻ, ഇംഗ്ലീഷ്, പോളീഷ് എന്നീ ഭാഷകളിൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവെച്ചു.
ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളാൽ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കപ്പെടുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: