പാപ്പാ: വാഴ്ത്തപ്പെട്ട ജോൺ പോൾ ഒന്നാമനോടു പ്രാർത്ഥിക്കാം
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
“ജോൺ പോൾ ഒന്നാമനോടു പ്രാർത്ഥിക്കാം. "ആത്മാവിന്റെ പുഞ്ചിരി" ലഭിക്കാൻ അദ്ദേഹത്തോടു അപേക്ഷിക്കാം. "ദൈവമേ, എന്റെ ന്യൂനതകളോടും, വൈകല്യങ്ങളോടും കൂടി എന്നെ ഞാനായിരിക്കുന്ന രീതിയിൽ സ്വീകരിക്കണമെ, എന്നാൽ അങ്ങാഗ്രഹിക്കുന്നത് പോലെ ആയിതീരാൻ എന്നെ സഹായിക്കണമേ." എന്ന് അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ തന്നെ ഉപയോഗിച്ച് അദ്ദേഹം പ്രാർത്ഥിച്ചിരുന്നതു പോലെ നമുക്ക് പ്രാർത്ഥിക്കാം.
സെപ്റ്റംബർ നാലാം തിയതി # ജോൺ പോൾ ഒന്നാമൻ എന്ന ഹാഷ്ടാഗോടു കൂടി ഇറ്റാലിയൻ, ഇഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജർമ്മൻ, പോളിഷ്, ലാറ്റിൻ, അറബി എന്ന ഭാഷകളിൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: