പൊതുജന കൂടികാഴ്ചയിൽ  പാപ്പാ പ്രബോധനം നൽകുന്നു. പൊതുജന കൂടികാഴ്ചയിൽ പാപ്പാ പ്രബോധനം നൽകുന്നു. 

പാപ്പാ: ലൗകീകമല്ലാത്ത ആരാധനക്രമം ആവശ്യമാണ്

പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"ലോകവും ജീവിതവും ക്രിസ്തുവിന്റെ രഹസ്യത്തിൽ കുടികൊള്ളുന്നു എന്ന് അനുഭവിക്കാൻ, ലൗകികമല്ലാത്ത, എന്നാൽ സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്തുകയും  അതേ സമയം ജീവിതത്തിൽ നിന്ന് അകലെയല്ലാത്തതുമായ ഒരു ആരാധനാക്രമം എന്നത്തേക്കാളും ഇന്ന് നമുക്ക് ആവശ്യമാണ്."

സെപ്റ്റംബർ ഒന്നാം തിയതി ഇറ്റാലിയൻ, ഇഗ്ലിഷ്, സ്പാനിഷ്‌, പോർച്ചുഗീസ്, ഫ്രഞ്ച് എന്നീ ഭാഷകളിൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളാൽ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കപ്പെടുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 September 2022, 12:00