തിരയുക

ഫ്രാൻസിസ് പാപ്പാ അക്വിലയിൽ. ഫ്രാൻസിസ് പാപ്പാ അക്വിലയിൽ. 

പാപ്പാ: കാരുണ്യമെന്നത് അംഗീകരിക്കപ്പെടുന്നതിനെ അനുഭവവേദ്യമാക്കുന്നു

പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“കാരുണ്യമെന്നത് അംഗീകരിക്കപ്പെടുന്നതിന്റെയും, സ്വന്തം കാലിൽ ഉയർത്തി നിറുത്തപ്പെടുന്നതിന്റെയും, ശക്തിപ്പെടുത്തുന്നതിന്റെയും, സുഖപ്പെടുത്തുന്നതിന്റെയും പ്രോത്സാഹിപ്പിക്കപ്പെടുന്നതിന്റെയും അനുഭവമാണ്.  ക്ഷമിക്കപ്പെടുക എന്നത് ഉയിർത്തെഴുന്നേൽക്കലിന്റെ  ഏറ്റവും അടുത്ത അനുഭവം ഇവിടെ ഇപ്പോൾ അനുഭവവേദ്യമാകുക എന്നതാണ്.”

ആഗസ്റ്റ് 28ആം തീയതി ഇറ്റാലിയൻ, സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ഇംഗ്ലീഷ്, പോളിഷ്, ലാറ്റിൻ, അറബി ഭാഷകളിൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവെച്ചു.

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളാൽ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കപ്പെടുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 August 2022, 14:34