തിരയുക

ഫ്രാൻസീസ് പാപ്പാ ഫ്രാൻസീസ് പാപ്പാ  (Vatican Media)

സകലത്തെയും ഉല്ലംഘിക്കുന്ന സ്നേഹം!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സ്നേഹം വിസ്മയം തീർക്കുന്നുവെന്ന് മാർപ്പാപ്പാ.

ചൊവ്വാഴ്‌ച (16/08/22 കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

“സ്നേഹം പ്രയോജനത്തിനും സൗകര്യത്തിനും കടമയ്ക്കും അപ്പുറം പോകുന്നു; സ്നേഹം വിസ്മയം ജനിപ്പിക്കുന്നു, സർഗ്ഗാത്മകവും സൗജന്യമായി നല്കപ്പെട്ടതുമായ തീക്ഷ്ണതയ്ക്ക്  പ്രചോദനമേകുന്നു” എന്നാണ് പാപ്പാ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: L’amore va oltre l’utile, il conveniente e il dovuto; l’amore genera stupore, ispira slanci creativi, gratuiti.

EN: Love goes beyond usefulness, convenience or duty; love generates wonder, it inspires creative, freely-given zeal.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 August 2022, 14:48