തിരയുക

ഫ്രാൻസീസ് പാപ്പാ ഫ്രാൻസീസ് പാപ്പാ 

അവസാന നമിഷം വരെയും നമ്മെ വിളിക്കുന്ന കാരുണ്യവാനായ പിതാവ്!

പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യേശു നമുക്ക് ദൈവത്തിൻറെ ക്ഷമ കാണിച്ചു തരുന്നുവെന്ന് മാർപ്പാപ്പാ.

വ്യാഴാഴ്‌ച (18/08/22) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.

പാപ്പായുടെ പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്: “യേശു നമുക്ക് ദൈവത്തിൻറെ ക്ഷമ വെളിപ്പെടുത്തിത്തരുന്നു. അവസാന നമിഷം വരെ നമ്മെ വിളിക്കുകയും പൂർണ്ണതയല്ല, പ്രത്യുത, ഹൃദയത്തിൻറെ അഭിനിവേശം ആവശ്യപ്പെടുകയും നമ്മുടെ കഠിന ഹൃദയങ്ങളിൽ ഒരു വിടവുണ്ടാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന കാരുണ്യവാനായ പിതാവാണ് അവിടന്ന്”.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Gesù ci svela la pazienza di Dio, il Padre che ci usa misericordia e ci chiama fino all’ultima ora, che non esige la perfezione ma lo slancio del cuore, che cerca di fare breccia dentro di noi anche quando il cuore è chiuso.

EN: Jesus shows us the patience of God, the merciful Father who calls us even at the last hour, who does not demand perfection but heartfelt enthusiasm, who wants to open a breach in our hardened hearts.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 August 2022, 15:11