പാപ്പാ: രോഗത്തേക്കാൾ രോഗികൾ പ്രധാന്യമർഹിക്കുന്നു
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഇന്ന് ഇറ്റലിയിൽ ദേശീയ സമാശ്വാസ ദിനമായി ആചരിക്കുന്നു. രോഗത്തേക്കാൾ വളരെ പ്രധാന്യമർഹിക്കുന്നവരാണ് രോഗികൾ എന്നും, എല്ലായ്പ്പോഴും സുഖപ്പെടുത്താൻ സാധ്യമല്ലെങ്കിലും ശുശ്രൂഷിക്കാൻ കഴിയും, എപ്പോഴും ആശ്വസിപ്പിക്കാൻ കഴിയും, എപ്പോഴും നമ്മുടെ സാമിപ്യം അനുഭവവേദ്യമാക്കാൻ കഴിയും എന്നും നമുക്ക് ഓർമ്മിക്കാം.”
മെയ് ഇരുപത്തൊമ്പതാം തിയതി ഇറ്റാലിയന്‍ ഭാഷയിൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളാൽ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കപ്പെടുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: