തിരയുക

കുടുംബത്തിന്റെ കൂട്ടായ്മ കുടുംബത്തിന്റെ കൂട്ടായ്മ 

പാപ്പാ: കുടുംബത്തെ പിൻതുണയ്ക്കാം!

പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“നമുക്ക് കുടുംബത്തെ പിൻതുണയ്ക്കാം! അതിന്റെ മനോഹാരിത വിട്ടുവീഴ്ച ചെയ്യുന്നവയിൽ നിന്ന് നമുക്ക് അതിനെ പ്രതിരോധിക്കാം. സ്നേഹത്തിന്റെ ഈ രഹസ്യത്തെ വിവേചനത്തോടും ആദ്രതയോടും കൂടെ സമീപിക്കാം. അതിന്റെ അമൂല്യവും അതിലോലവുമായ ബന്ധങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാവുന്നതുവഴി അത് മനുഷ്യരാശിയെ കൂടുതൽ സാഹോദര്യത്തിലേക്ക് പരിപോഷിപ്പിക്കുന്നു.”

അന്താരാഷ്ട്ര കുടുംബ ദിനമായി ആചരിക്കപ്പെട്ട മെയ് പതിനഞ്ചാം തിയതി,  ഇറ്റാലിയന്‍, ഫ്രഞ്ച്, ജർമ്മ൯,  പോളിഷ്, സ്പാനിഷ്, ഇംഗ്ലീഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, അറബി എന്ന ഭാഷകളില്‍ #കുടുംബം എന്ന രണ്ട് ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 May 2022, 13:27