തിരയുക

ഫ്രാ൯സിസ് പാപ്പാ... ഫ്രാ൯സിസ് പാപ്പാ...   (Vatican Media)

പാപ്പാ: നവ വിശുദ്ധർ സംവാദത്തിന്റെ പാതകൾ പ്രചോദിപ്പിക്കട്ടെ!

പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"ലോകത്ത് പിരിമുറുക്കങ്ങളും യുദ്ധങ്ങളും വർദ്ധിക്കുമ്പോൾ നവ വിശുദ്ധർ, പ്രത്യേകിച്ച് യുദ്ധത്തിന്റെതല്ല സമാധാനത്തിന്റെ പ്രതിനിധികളാകാൻ വിളിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വമുള്ള സ്ഥാനങ്ങൾ വഹിക്കുന്നവരുടെ ഹൃദയത്തിലും മനസ്സിലും സംവാദത്തിന്റെ പാതകൾ പ്രചോദിപ്പിക്കട്ടെ!"

മെയ് പതിനഞ്ചാം തിയതി ഇറ്റാലിയന്‍, ഫ്രഞ്ച്, സ്പാനിഷ്, ഇംഗ്ലീഷ്, ജർമ്മ൯, പോര്‍ച്ചുഗീസ്, പോളിഷ്,  ലാറ്റിന്‍,  അറബി എന്ന ഭാഷകളില്‍ #യുദ്ധം എന്ന ര ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 May 2022, 13:19