പാപ്പാ: പ്രതിസന്ധികളെ ഭയപ്പെടേണ്ട
പാപ്പായുടെ ട്വിറ്റർ സന്ദേശം.
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
“ജീവിതത്തിന്റെയും വിശ്വാസത്തിന്റെയും പ്രതിസന്ധികളെ നാം ഭയപ്പെടേണ്ടതില്ല. ദൈവത്തെ നമുക്ക് ആവശ്യമാണെന്ന് തിരിച്ചറിയാൻ പ്രതിസന്ധികൾ നമ്മെ സഹായിക്കുന്നു. അങ്ങനെ ദൈവത്തിങ്കലേക്ക് മടങ്ങാനും അവിടുത്തെ സ്നേഹം വീണ്ടും അനുഭവിക്കാനും നമ്മെ അനുവദിക്കുന്നു.”
മെയ് ഒമ്പതാം തിയതി ഇറ്റാലിയൻ, ലാറ്റി൯, സ്പാനിഷ്, പോർച്ചുഗീസ്, ഇഗ്ലീഷ്, പോളീഷ്, ഫ്രഞ്ച് എന്നീ ഭാഷകളിൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
09 മേയ് 2022, 14:47