തിരയുക

അശ്രുകണങ്ങൾ അശ്രുകണങ്ങൾ 

പാപ്പാ: ക്ലേശിതരുടെ കണ്ണുനീർ സ്വർഗ്ഗത്തിലേക്കുയരുന്ന മൗന പ്രാർത്ഥന!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യാതനകളനുഭവിക്കുന്നവരുടെ കണ്ണുനീർ നിഷ്ഫലമല്ലെന്ന് മാർപ്പാപ്പാ.

ശനിയാഴ്‌ച (14/05/22) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.

പാപ്പാ കുറിച്ച പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:

“ബുദ്ധിമുട്ടുകൾ അനുഭവിക്കുവരുടെ അശ്രുക്കൾ വിഫലമാകില്ല. അവ സ്വർഗ്ഗത്തിലേക്ക് ഉയരുന്ന നിശബ്ദ പ്രാർത്ഥനയാണ്, അവ മറിയത്തിൽ, അവളുടെ മേലങ്കിക്കു കീഴിൽ, സദാ ഒരിടം കണ്ടെത്തുകയും ചെയ്യുന്നു. അവളോടൊപ്പം, ദൈവം നമ്മുടെ  സഹയാത്രികനായി മാറുന്നു, വേദനകളിൽ നമ്മെ ഞെരുക്കാതിരിക്കുന്നതിന് അവൻ നമ്മുടെ കുരിശുകൾ നമ്മോടൊപ്പം പേറുന്നു .”

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Le lacrime di coloro che soffrono non sono sterili. Sono una preghiera silenziosa che sale fino al cielo e che in Maria trova sempre posto sotto il suo manto. Con lei, Dio si fa compagno di strada, porta con noi le croci per non lasciarci schiacciare dai nostri dolori.

EN: The tears of those who suffer are not sterile. They are a silent prayer rising up to heaven. In Mary they always find a place under her mantle. With her, God becomes our companion on the way. He carries our crosses with us so we are not crushed by our pain.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 May 2022, 19:07