പാപ്പാ: ആയുധങ്ങൾ നിശബ്ദമാകട്ടെ!
പാപ്പായുടെ ട്വിറ്റർ സന്ദേശം.
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
"യുദ്ധത്തിന്റെ ഓരോ ദിവസവും എല്ലാവരുടേയും അവസ്ഥ വഷളാകുന്നു. അതിനാൽ എന്റെ അഭ്യർത്ഥന ഞാൻ നവീകരിക്കുകയാണ്. മതിയാക്കുക! നിറുത്തുക! ആയുധങ്ങൾ നിശബ്ദമാകട്ടെ! ഗൗരവപൂർവ്വം സമാധാനത്തിനുവേണ്ടി നീങ്ങുക."
മാർച്ച് 27ആം തിയതി ഇറ്റാലിയന്‍, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, പോളിഷ്, ഇംഗ്ലീഷ്, റഷ്യ൯, യുക്രെയ്നിയ൯, സ്പാനിഷ്, ജർമ്മ൯, അറബി എന്ന ഭാഷകളില്‍ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
28 മാർച്ച് 2022, 11:26