തിരയുക

ലിവിവിൽ നടന്ന റഷ്യൻ അക്രമണത്തിൽ വധിക്കപ്പെട്ട  സൈനികൻ ഡെനിസ് സ്നിഹൂരിന്റെ കല്ലറയുടെ മുന്നിൽ കരയുന്ന അമ്മ ഒലേനാ  ലിവിവിൽ നടന്ന റഷ്യൻ അക്രമണത്തിൽ വധിക്കപ്പെട്ട സൈനികൻ ഡെനിസ് സ്നിഹൂരിന്റെ കല്ലറയുടെ മുന്നിൽ കരയുന്ന അമ്മ ഒലേനാ  

പാപ്പാ: പീഡനങ്ങളാൽ തകർക്കപ്പെട്ടവർക്ക് സമീപസ്ഥരായിരിക്കാം

പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"നമുക്ക് പീഡനങ്ങളാൽ തകർക്കപ്പെട്ട ഈ ജനതയ്ക്ക് സമീപസ്ഥരായിരിക്കാം, യഥാർത്ഥ പ്രതിബദ്ധതയോടും പ്രാർത്ഥനയോടും  അവരെ സ്നേഹത്തോടെ പുണരാം. ദയവായി യുദ്ധത്തോടും അക്രമത്തോടും പൊരുത്തപ്പെടാതിരിക്കാം, ഇപ്പോൾ മാത്രമല്ല വരാനിരിക്കുന്ന ആഴ്ചകളിലും മാസങ്ങളിലും ഔദാര്യപൂർവ്വം അവരെ സ്വാഗതം ചെയ്യുന്നതിൽ തളരാതിരിക്കാം.

മാർച്ച് ഇരുപതാം തിയതി ഇറ്റാലിയന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, പോളിഷ്, റഷ്യ൯, യുക്രെയ്നിയ൯, ലാറ്റിന്‍, ഇംഗ്ലീഷ്, ജർമ്മ൯, അറബി എന്ന ഭാഷകളില്‍ #യുക്രെയ്൯ എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 മാർച്ച് 2022, 15:09