തിരയുക

തപസ്സ് തപസ്സ്  

പാപ്പാ: നവീകരിക്കപ്പെടാ൯ തപസ്സ് കാലം

പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“ നവീകരിക്കപ്പെടാനും, നമ്മുടെ ആന്തരീക ജീവിതം പരിപോഷിപ്പിക്കാനും ഉയിർപ്പു തിരുനാളിലേക്കും, അനശ്വരമായവയിലേക്കും, പിതാവിൽ നിന്നും  പ്രതിഫലം സ്വീകരിക്കുന്നതിനുമായി യാത്ര ചെയ്യാൻ ദൈവം നമുക്ക് അനുവദിച്ച സമയമാണ് തപസ്സ് കാലം.”

മാർച്ച് പതിനെട്ടാം തിയതി ഇറ്റാലിയന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ജർമ്മ൯, പോളിഷ്,  ലാറ്റിന്‍, എന്നീ ഭാഷകളില്‍ #Lent ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 March 2022, 13:23