പാപ്പാ: ജീവിതത്തിന്റെ രണ്ട് തലമുറകൾ മാനവികതയിൽ സമ്പന്നമാക്കുവാ൯ സഹായിക്കുന്നു
പാപ്പായുടെ ട്വിറ്റർ സന്ദേശം.
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
“ജീവിതത്തിന്റെ രണ്ട് അങ്ങേയറ്റത്തെ തലമുറകളായ - കുഞ്ഞുങ്ങളും പ്രായമായവരും തമ്മിലുള്ള സഖ്യം, മറ്റ് രണ്ട് കൂട്ടരായ കൗമാരക്കാരേയും യുവജനങ്ങളെയും സഹായിക്കുകയും എല്ലാവരുടെയും അസ്തിത്വം മനുഷ്യത്വത്തിൽ കൂടുതൽ ധന്യമാക്കാ൯ പരസ്പരം ബന്ധപ്പെടാൻ സഹായിക്കുകയും ചെയ്യുന്നു.”
മാർച്ച് രണ്ടാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, പോളിഷ് എന്നീ ഭാഷകളില്‍ (#General Audience #BlessingOfTime @LaityFamilyLife @PontAcadLife) പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
02 March 2022, 15:33