തിരയുക

ഫ്രാ൯സിസ് പാപ്പാ... ഫ്രാ൯സിസ് പാപ്പാ...  

പാപ്പാ: പരാതി പറച്ചിൽ ക്രൈസ്തവമല്ല

പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“അശുഭാപ്തിവിശ്വാസവും പരാതി പറച്ചിലും ക്രൈസ്തവമല്ല. നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്  നിരാശയിൽ തല കുനിക്കാനല്ല മറിച്ച് സ്വർഗ്ഗത്തിലേക്ക് നോക്കാനാണ്. ”

ഫെബ്രുവരി ഇരുപത്തൊന്നാം തിയതി  ഇറ്റാലിയൻ, ഫ്രഞ്ച്, സ്പാനിഷ്, പോർച്ചുഗീസ്, ഇഗ്ലീഷ്, ജർമ്മൻ എന്നീ ഭാഷകളിൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

IT: La lamentela e il pessimismo non sono cristiani. Non siamo fatti per tenere la faccia a terra, ma per alzare lo sguardo al Cielo.

FR: La lamentation et le pessimisme ne sont pas chrétiens. Nous ne sommes pas faits pour garder le visage tourné vers le sol, mais pour lever les yeux vers le ciel.

ES: La queja y el pesimismo no son cristianos. No estamos hechos para ir mirando el suelo, sino para elevar los ojos al Cielo.

PT: A lamentação e o pessimismo não são cristãos. Não fomos feitos para viver cabisbaixos, mas para levantar o olhar para o céu, para os outros, para a sociedade.

EN: Pessimism and complaining are not Christian. We were not made to be downcast, but to look up to heaven.

DE: Herumgejammer und Pessimismus sind nicht christlich. Wir sind nicht dafür geschaffen, den Blick auf den Boden zu richten, sondern unsere Augen zum Himmel zu erheben.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 ഫെബ്രുവരി 2022, 14:44