പാപ്പാ: ദുർഘട ഘട്ടങ്ങളിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥം യാചിക്കാം
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
"നിങ്ങളുടെ ജീവിതത്തിലെ, പ്രത്യേകിച്ച്, ഏറ്റവും ദുർഘട ഘട്ടങ്ങളിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥം അപേക്ഷിക്കാൻ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. നമ്മുടെ പിഴവുകൾ അപവാദമായി മാറുന്നിടത്ത് സത്യം പറയുവാനും, ക്ഷമ ചോദിക്കുവാനും, വിനയപൂർവ്വം പുനഃരാരംഭിക്കാനും നമുക്ക് ധൈര്യം നൽകണമെന്ന് വിശുദ്ധ യൗസേപ്പിനോടു അപേക്ഷിക്കാം."
ഫെബ്രുവരി പതിനാറാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯,പോളിഷ്, ലാറ്റിന്‍, അറബി എന്ന ഭാഷകളില്‍ #GeneralAudience എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: