പാപ്പാ : രോഗികൾക്കായി പ്രാർത്ഥിക്കാം
പാപ്പായുടെ ട്വിറ്റർ സന്ദേശം.
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
"ഇന്ന് #ആഗോള രോഗീദിനം. രോഗികളായ നമ്മുടെ സഹോദരീ- സഹോദരൻമാർക്കും, അവരുടെ കുംടുംബങ്ങൾക്കും, ആരോഗ്യ അജപാലക പ്രവർത്തകർക്കും, അവരെ ശുശ്രൂഷിക്കുകയും ചെയ്യുന്ന എല്ലാവർക്കും വേണ്ടി # നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം."
ആഗോള രോഗ ദിനമായി ആചരിച്ച ഫെബ്രുവരി പതിനൊന്നാം തിയതി ഇറ്റാലിയൻ, ഇഗ്ലീഷ്, പോർച്ചുഗീസ്, സ്പാനീഷ്, ജർമ്മൻ, ലാറ്റിൻ, ഫ്രഞ്ച് എന്നീ ഭാഷകളിൽ #WorldDayOfTheSick, #LetsPrayTogether എന്ന രണ്ട് ഹാഷ്ടാഗുകളോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കു പച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
11 February 2022, 12:12