പാപ്പാ: നാം ഉപയോഗിക്കുന്ന വാക്കുകൾ ഏതുതരം?
പാപ്പായുടെ ട്വിറ്റർ സന്ദേശം.
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
“ഏതുതരം വാക്കുകളാണ് നമ്മൾ ഉപയോഗിക്കുന്നതെന്ന് നമുക്ക് സ്വയം ചോദിക്കാം. അവ കരുതലും, ബഹുമാനവും, ധാരണയും, അടുപ്പവും, അനുകമ്പയും ഉണർത്തുന്ന വാക്കുകളാണോ അതോ വിമർശനവും, പരാതിയും, വ്യാപകമായ അക്രമണത്തെ പോഷിപ്പിക്കുകയും ചെയ്തു കൊണ്ട് വിഷം പരത്തി ലോകത്തെ മലിനമാക്കുന്ന വാക്കുകളാണോ?”
ഫെബ്രുവരി 27ആം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്,ജർമ്മ൯,പോര്‍ച്ചുഗീസ്, ലാറ്റിന്‍, അറബി എന്ന ഭാഷകളില്‍ #GospeloftheDay (ലൂക്കാ 6,39-45) എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
28 February 2022, 13:39