തിരയുക

 വടക്ക്, തെക്ക്, മധ്യ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുമായി പാപ്പാ സംവാദം നടത്തിയപ്പോൾ പകർത്തപ്പെട്ട ചിത്രം. വടക്ക്, തെക്ക്, മധ്യ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുമായി പാപ്പാ സംവാദം നടത്തിയപ്പോൾ പകർത്തപ്പെട്ട ചിത്രം. 

പാപ്പാ: സിനഡൽ പ്രക്രിയയിൽ ശരിയായ ശ്രവണത്തിന് എളിമ വേണം

പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“സിനഡൽ പ്രക്രിയയിൽ ശരിയായ രീതിയിലുള്ള കൂടിക്കാഴ്ച നടത്താനും, ശ്രവിക്കാനും, ചർച്ചകൾ നടത്തുവാനുമുള്ള അവസ്ഥയിൽ നമ്മെ എത്തിക്കാൻ എളിമയ്ക്ക് മാത്രമെ കഴിയൂ.”

ഫെബ്രുവരി 25ആം തിയതി ഇറ്റാലിയന്‍, ഫ്രഞ്ച്, പോർച്ചുഗീസ്, സ്പാനിഷ്, പോളീഷ്, ജർമ്മ൯, അറബി എന്ന ഭാഷകളില്‍ #Synod എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

IT: Nel percorso sinodale, solo l’umiltà può metterci nella condizione giusta per poterci incontrare e ascoltare, per dialogare e discernere. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 ഫെബ്രുവരി 2022, 11:02