തിരയുക

പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം... പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം... 

പാപ്പാ: സ്നേഹബന്ധം നെയ്തെടുക്കുന്ന കൂട്ടുകാരാണ് വിശുദ്ധർ

പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“നമുക്ക് സ്നേഹ ബന്ധം നെയ്തെടുക്കാൻ കഴിയുന്ന കൂട്ടുകാരാണ് വിശുദ്ധർ. ജീവിതത്തെ അഭിമുഖീകരിക്കാൻ നമ്മെ സഹായിക്കുന്ന സ്നേഹിതരുടെ ആവശ്യം നമുക്കെല്ലാവർക്കുമുണ്ട്. ഈ വിശ്വാസമാണ് ജീവിതത്തിന്റെ നിർണ്ണായക നിമിഷങ്ങളിൽ വിശുദ്ധരുടെ നേരെ തിരിയാൻ നമ്മെ പ്രേരിപ്പിക്കുന്നത്.”

ഫെബ്രുവരി രണ്ടാം തിയതി ഇറ്റാലിയൻ, സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്,  പോളിഷ്, ഇഗ്ലീഷ്, ലാറ്റിൻ, എന്നീ ഭാഷകളിൽ #GeneralAudience എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 ഫെബ്രുവരി 2022, 16:03