തിരയുക

പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം... പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം... 

പാപ്പാ: ദൈവത്തിനു നമ്മെ സമർപ്പിക്കാം

പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“കർത്താവിനെ ദേവാലയത്തിൽ സമർപ്പിച്ച തിരുനാൾ ദിനത്തിൽ, നമ്മുടെ കണ്ണുകൾ രക്ഷയുടെ പ്രകാശം ദർശിക്കാനും വിശുദ്ധർ ചെയ്തതുപോലെ അത് ലോകം മുഴുവൻ എത്തിക്കാനും ആത്മാവിൽ ശുദ്ധീകരിച്ച് നമ്മെ ദൈവത്തിനു സമർപ്പിക്കാം.”

ഫെബ്രുവരി രണ്ടാം തിയതി ഇറ്റാലിയൻ, സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, പോളിഷ്, ഇഗ്ലീഷ്, ലാറ്റിൻ, എന്നീ ഭാഷകളിൽ #PresentationOfTheLord എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 February 2022, 15:54