തിരയുക

പ്രാർത്ഥനാ കരങ്ങളോടെ... പ്രാർത്ഥനാ കരങ്ങളോടെ... 

പാപ്പാ: നിരന്തരമായ പ്രാർത്ഥന അനർത്ഥങ്ങളിൽ നമ്മെ ശക്തരാക്കുന്നു

പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“നിരന്തരമായ പ്രാർത്ഥന പുരോഗമനപരമായ പരിവർത്തനമുളവാക്കുന്നു, അനർത്ഥകാലങ്ങളിൽ നമ്മെ ശക്തരാക്കുന്നു, നമ്മെ സ്നേഹിക്കുകയും എപ്പോഴും നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നവനാൽ പിന്തുണയ്ക്കപ്പെടുവാനുള്ള കൃപ നൽകുന്നു.”

ജനുവരി ഇരുപത്തെട്ടാം തിയതി ഇറ്റാലിയൻ, ഇഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ജർമ്മൻ, ലാറ്റിൻ, എന്നീ ഭാഷകളിൽ #പ്രാർത്ഥന എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 ജനുവരി 2022, 12:47