തിരയുക

തിരുവചനത്തിന്റെ ചിത്രം. തിരുവചനത്തിന്റെ ചിത്രം. 

പാപ്പാ : നമ്മിൽ വസിക്കാൻ ആഗ്രഹിക്കുന്ന തിരുവചനം

ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"പരിശുദ്ധാത്മാവിന്റെ  ശക്തിയാൽ ദൈവവചനം നമ്മുടെ മധ്യേ വസിക്കാൻ വന്നിരിക്കുന്നു. നമ്മുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിനും നമ്മുടെ മുറിവുകൾ ഉണക്കുന്നതിനുമായി നമ്മുടെ മധ്യേ തുടർന്നു വസിക്കാനും അതാഗ്രഹിക്കുന്നു."

ജനുവരി ഇരുപത്തിമൂന്നാം തിയതി വചന ഞായററിനോടനുബന്ധിച്ച് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശമാണിത്. ഇറ്റാലിയൻ, ഇഗ്ലീഷ്, സ്പാനിഷ്, പോർചുഗീസ്, ഫ്രഞ്ച്, ജർമ്മൻ, അറബി എന്നീ ഭാഷകളിൽ പാപ്പാ #വചനഞായർ എന്ന ഹാഷ്ടാഗോടു കൂടിയാണ് പാപ്പാ  ഈ ട്വിറ്റർ സന്ദേശം പങ്കുവച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 January 2022, 13:30