തിരയുക

ബ്രസീലിലെ ദുരന്ത കാഴ്ചകൾ ബ്രസീലിലെ ദുരന്ത കാഴ്ചകൾ 

പാപ്പാ : ബ്രസിലിലെ ദുരിതബാധിതർക്കായി പ്രാർത്ഥിക്കാം.

പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"ഈ കഴിഞ്ഞ ആഴ്‌ചകളിൽ ബ്രസീലിലെ വിവിധ പ്രദേശങ്ങളിൽ നാശം വിതച്ച  ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ഇരയായ ജനങ്ങൾക്കായി, പ്രത്യേകിച്ച്  അവരുടെ കുടുംബങ്ങൾക്കും, വീട് നഷ്ടപ്പെട്ടവർക്കും വേണ്ടി നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം"

ജനുവരി പതിനാറാം തിയതി ഇറ്റാലിയൻ, പോർച്ചുഗീസ്,സ്പാനിഷ്‌ ,ഇഗ്ലീഷ് എന്നീ ഭാഷകളിൽ #PrayTogether എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ ന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 ജനുവരി 2022, 14:04