തിരയുക

വി. യൗസേപ്പിതാവും ഉണ്ണിയേശുവും. വി. യൗസേപ്പിതാവും ഉണ്ണിയേശുവും. 

പാപ്പാ: വിശുദ്ധ യൗസേപ്പിലേക്ക് തിരിയാം

പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“പ്രതിസന്ധിയുടെ ഒരു കാലത്തിലാണ് നാം ജീവിക്കുന്നത്. പലരും ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും നേരിടുന്നു. ഇതുപോലുള്ള ഒരു സമയത്ത്, നമ്മെ പ്രോത്സാഹിപ്പിക്കാനും, സഹായിക്കാനും, പ്രചോദിപ്പിക്കാനും കഴിയുന്ന ഒരു വ്യക്തിയെ നമുക്കാവശ്യമുണ്ട്.  ഇരുണ്ട നേരങ്ങളിൽ വി. യൗസേപ്പ്  ഒരു ഉജ്ജ്വല സാക്ഷ്യമാണ്. നമ്മുടെ വഴി വീണ്ടും കണ്ടെത്താൻ നമുക്ക് അവനിലേക്ക് തിരിയാം.”

ജനുവരി പതിമൂന്നാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, സ്പാനിഷ്, ജർമ്മ൯ എന്നീ ഭാഷകളില്‍ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 January 2022, 13:37