തിരയുക

കസഖ്സ്ഥാനിലെ തെരുവീഥി... കസഖ്സ്ഥാനിലെ തെരുവീഥി... 

പാപ്പാ: കസഖ്സ്ഥാനിൽ വധിക്കപ്പെട്ടവർക്കായി പ്രാർത്ഥിക്കാം

ഫ്രാ൯സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“കസഖ്സ്ഥാനിൽ കഴിഞ്ഞ ദിവസങ്ങളിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിലെ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. സംവാദം, നീതി, പൊതുനന്മ എന്നിവയിലൂടെ സാമൂഹ്യനീതി എത്രയുംവേഗം പുനസ്ഥാപിക്കപ്പെടട്ടെ എന്നു ഞാൻ പ്രത്യാശിക്കുന്നു.”

ജനുവരി ഒമ്പതാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്,  ഫ്രഞ്ച്, പോളിഷ്,  ജർമ്മ൯, ലാറ്റിന്‍, എന്നീ ഭാഷകളില്‍ #LetUsPray എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 ജനുവരി 2022, 14:08