തിരയുക

യേശു  കുഷ്ഠരോഗിയെ സ്പർശിച്ച് സുഖപ്പെടുത്തുന്ന കലാചിത്രം. യേശു കുഷ്ഠരോഗിയെ സ്പർശിച്ച് സുഖപ്പെടുത്തുന്ന കലാചിത്രം.  

കുഷ്ഠരോഗികൾക്കായുള്ള ആഗോളദിനം

ഫ്രാ൯സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“ആഗോള കുഷ്ഠരോഗ ദിനത്തിൽ ഈ രോഗത്താൽ വലയുന്ന എല്ലാവർക്കും ഒരിക്കലും ആത്മീയവും ആരോഗ്യപരവുമായ പിന്തുണയുടെ കുറവ് ഉണ്ടാകാതിരിക്കാൻ വേണ്ടി നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം. ഇവരുടെ സമ്പൂർണ്ണമായ ഉദ്ഗ്രഥനത്തിന് എല്ലാവരുടെയും ഒരുമിച്ചുള്ള പ്രവർത്തനം ആവശ്യമാണ്.”

ജനുവരി മുപ്പതാം തിയതി കുഷ്ഠരോഗികൾക്കായുള്ള ആഗോളദിനത്തോനടനുബന്ധിച്ച് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശമാണിത്. ഇറ്റാലിയൻ, സ്പാനിഷ്, പോർചുഗീസ്, ഫ്രഞ്ച്, ഇഗ്ലീഷ്, പോളിഷ് എന്നീ ഭാഷകളിൽ പാപ്പാ #Let usPrayTogether എന്ന ഹാഷ്ടാഗോടു കൂടിയാണ് പാപ്പാ  ഈ ട്വിറ്റർ സന്ദേശം പങ്കുവച്ചത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 ജനുവരി 2022, 13:46