പാപ്പാ: പൂജരാജാക്കന്മാർ പുതിയ പാത സ്വീകരിക്കാ൯ നമ്മെ വെല്ലുവിളിക്കുന്നു
പാപ്പായുടെ ട്വിറ്റർ സന്ദേശം.
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
“പൂജരാജാക്കൻമാർ " മറ്റൊരു വഴിയിലൂടെ" (മത്താ. 2, 12) തിരിച്ചു പോയി. അവർ പുതിയ വഴികൾ എടുക്കാൻ നമ്മെ വെല്ലുവിളിക്കുന്നു. ഇത് എല്ലായിപ്പോഴും പുതിയ കാര്യങ്ങൾ ചെയ്യുന്ന പരിശുദ്ധാത്മാവിന്റെ സർഗ്ഗാത്മകതയാണ്.”
ജനുവരി ആറാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯, പോളിഷ് എന്നീ ഭാഷകളില്‍ #Epiphany എന്ന രണ്ട് ഹാഷ്ടാഗുകളോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
07 ജനുവരി 2022, 11:29