പാപ്പാ : ക്രിസ്തുമസ് യാഥാർത്ഥ്യമാകണമെങ്കിൽ ദരിദ്രരെ പരിപാലിക്കുക
ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
“ക്രിസ്തുമസ് യാഥാർത്ഥ്യമാകണമെങ്കിൽ ദൈവം നമ്മോടു കൂടെയായിരിക്കാൻ വരുകയും നമ്മോടു, നമ്മുടെ സഹോദരീ-സഹോദരങ്ങളെ പ്രത്യേകിച്ച് മഹാമാരി മൂലം കൂടുതൽ പാർശ്വവത്ക്കരിക്കപ്പെടാൻ സാധ്യതയുള്ള ഏറ്റം ദരിദ്രരെയും ബലഹീനരെയും, ദുർബ്ബലരെയും, പരിപാലിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നുവെന്നും നാം മറക്കരുത്.”
ഡിസംബർ ഇരുപത്തി നാലാം തിയതി ഇറ്റാലിയൻ, ഇഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, പോർച്ചുഗീസ് എന്നീ ഭാഷകളിൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
24 ഡിസംബർ 2021, 11:51