തിരയുക

ഉണ്ണിയേശുവിന്റെ രൂപവുമായി... ഉണ്ണിയേശുവിന്റെ രൂപവുമായി... 

പാപ്പാ: യേശുവിന്റെ വിനയത്താൽ സുവിശേഷവത്ക്കരിക്കപ്പെടാം

ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“ദൈവപുത്രൻ ഈ ലോകത്തിലേക്ക് ആഗതനായ #ക്രിസ്തുമസിന്റെയും , തൊഴുത്തിന്റെയും, ദാരിദ്ര്യത്തിന്റെയും, ലാളിത്യത്തിന്റെയും എളിമയാൽ  സുവിശേഷവൽക്കരിക്കപ്പെടാൻ നമുക്ക് നമ്മെത്തന്നെ അനുവദിക്കാം.  ഉണ്ണിയേശുവിന്റെ എളിമയാൽ നമുക്ക് സുവിശേഷവൽക്കരിക്കപ്പെടാൻ വിട്ടു കൊടുക്കാം.”

ഡിസംബർ ഇരുപത്തിമൂന്നാം തിയതി ഇറ്റാലിയൻ, ഇഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, പോളീഷ്, ജർമ്മൻ എന്നീ ഭാഷകളിൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 December 2021, 09:31