തിരയുക

പാപ്പാ ത്രികാല പ്രാർത്ഥന സന്ദേശം നൽകുന്നു. പാപ്പാ ത്രികാല പ്രാർത്ഥന സന്ദേശം നൽകുന്നു. 

ഉക്രൈനുവേണ്ടി പ്രാർത്ഥിക്കാം

പാപ്പായുടെ ട്വിറ്റർ സന്ദേശം.

 സി.റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

“സംഘർഷങ്ങൾ ആയുധങ്ങളാലല്ല ചർച്ചകളിലൂടെ പരിഹരിക്കപ്പെടട്ടെയെന്ന് പ്രിയപ്പെട്ട ഉക്രൈനുവേണ്ടി നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ആയുധങ്ങൾ ഈ വർഷം ഉണ്ടാക്കിയിട്ടുണ്ടെന്നത് എന്നെ വേദനിപ്പിക്കുന്നു. ആയുധങ്ങളല്ല മാർഗ്ഗം. ഈ വർഷത്തെ  കർത്താവിന്റെ പിറവി തിരുനാൾ  ഉക്രൈനിന് സമാധാനം കൊണ്ടുവരട്ടെ!”

#PrayTogether എന്ന ഹാഷ്ടാഗോടു കൂടി ഡിസംബർ  പതിമൂന്നാം തിയതി ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, പോർച്ചുഗീസ്, പോളിഷ്, ലാറ്റിൻ എന്നീ ഭാഷകളിൽ പാപ്പാ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 December 2021, 14:43