പാപ്പാ: സേവിക്കാൻ വേണ്ടി ജീവിക്കാം
ഫ്രാ൯സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.
സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
“സേവനം നമ്മുടെ കഴിവുകളെ ഫലമുളവാക്കുകയും നമ്മുടെ ജീവിതത്തിന് അർത്ഥം നൽകുകയും ചെയ്യുന്നു. സേവനം ചെയ്യാ൯ വേണ്ടി ജീവിക്കാത്തവർ ഈ ജീവിതത്തിൽ അൽപ്പം മാത്രം സേവിക്കുന്നു.”
നവംബർ ഇരുപത്തി ഒമ്പതാം തിയതി ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯, പോളിഷ്, ലാറ്റിൻ,അറബി എന്നീ ഭാഷകളിൽ പാപ്പാ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
29 November 2021, 13:53