തിരയുക

ഡിസംബർ മാസത്തിന്റെ പാപ്പയുടെ പ്രാർത്ഥനാ നിയോഗം: മതബോധനാദ്ധ്യാപകർ ഡിസംബർ മാസത്തിന്റെ പാപ്പയുടെ പ്രാർത്ഥനാ നിയോഗം: മതബോധനാദ്ധ്യാപകർ  

പാപ്പാ: മതബോധനാദ്ധ്യാപകർക്കായി പ്രാർത്ഥിക്കാം

ഫ്രാ൯സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

"നമുക്കൊരുമിച്ച് ദൈവത്തിന്റെ വചനം പ്രഘോഷിക്കാൻ വിളിക്കപ്പെട്ടിട്ടുള്ള മതബോധനാദ്ധ്യാപകർക്കായി പ്രാർത്ഥിക്കാം: പരിശുദ്ധാത്മാവിന്റെ ശക്തിയാൽ അവർ ധൈര്യമതികളും സർഗ്ഗാത്മക സാക്ഷികളുമായി തീരട്ടെ."

നവംബർ മുപ്പതാം തിയതി ഇറ്റാലിയൻ, ഇംഗ്ലീഷ്, ഫ്രഞ്ച്, പോർച്ചുഗീസ്, സ്പാനിഷ്, ജർമ്മ൯, പോളിഷ്, ലാറ്റിൻ, അറബി എന്നീ ഭാഷകളിൽ #Praytogether #PrayerIntention ഹാഷ്ടാഗുകളോടു കൂടി പാപ്പാ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 November 2021, 15:09