തിരയുക

വിശ്വാസവും ശാസ്ത്രവും: COP26 സമ്മേളനത്തിലേക്ക് ഫ്രാൻസിസ് പാപ്പാ സന്ദേശം നല്‍കുന്നു. വിശ്വാസവും ശാസ്ത്രവും: COP26 സമ്മേളനത്തിലേക്ക് ഫ്രാൻസിസ് പാപ്പാ സന്ദേശം നല്‍കുന്നു. 

പാപ്പാ: പ്രകൃതിയെ പരിപാലിക്കാന്നുള്ള മൂന്ന് താക്കോലുകള്‍

ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍  ന്യൂസ്

"പരസ്പരാശ്രിതത്വത്തിലേക്കുള്ള തുറന്ന മനസ്സും, പങ്കുവയ്ക്കലും, സ്നേഹത്തിന്‍റെ ചലനാത്മകതയും, ബഹുമാനിക്കാനുള്ള വിളിയും: ഇവ നമ്മുടെ പൊതുഭവനത്തെ പരിപാലിക്കാനുള്ള നമ്മുടെ പരിശ്രമങ്ങളെ വ്യാഖ്യാനിക്കാൻ പ്രകാശം പകരാൻ കഴിയുന്ന മൂന്ന് താക്കോലുകളാണ്."

ഒക്ടോബർ നാലാം തിയതി #Faiths4COP26 എന്ന ഹാഷ്ടാഗോടു കൂടി  ഇറ്റാലിയൻ,ഫ്രഞ്ച്,ഇംഗ്ലിഷ്,സ്പാനിഷ്,ലാറ്റിൻ,പോളിഷ്,പോർച്ചുഗീസ്,അറബിഎന്നീ ഭാഷകളിൽ പാപ്പാ തന്‍റെ  ട്വിറ്റർ സന്ദേശം പങ്കുവച്ചു.

#Faiths4COP26 https://www.vatican.va/content/francesco/it/speeches/2021/october/documents/20211004-religione-scienza-cop26.html

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 October 2021, 13:46