തിരയുക

Vatican News
ത്രികാല പ്രാർത്ഥനയ്ക്ക് ശേഷം പാപ്പാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. ത്രികാല പ്രാർത്ഥനയ്ക്ക് ശേഷം പാപ്പാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു.  (AFP or licensors)

പാപ്പാ: അപ്പത്തെക്കുറിച്ചു മാത്രമുള്ള ഉൽകണ്ഠ അകറ്റുക

ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“ഇന്നത്തെ സുവിശേഷത്തിലെ (യോഹ 6, 24-35) ക്ഷണം ഇതാണ്: ഭൗതീകമായ അപ്പത്തെക്കുറിച്ചുമാത്രമുള്ള ഉൽകണ്ഠ മാറ്റി വച്ച് നമുക്ക് യേശുവിനെ ജീവന്റെ അപ്പമായി സ്വാഗതം ചെയ്തുകൊണ്ട്, അവനോടുള്ള സൗഹൃദത്തിൽ നിന്നാരംഭിച്ച്, സൗജന്യമായി, ഒരു കണകൂട്ടലുമില്ലാതെ പരസ്പരം സ്നേഹിക്കാൻ പഠിക്കാം.”

ആഗസ്റ്റ്  രണ്ടാം തിയതി ഇറ്റാലിയൻ, പോളിഷ്, ഫ്രഞ്ച്, പോർച്ചുഗീസ്, ഇംഗ്ലിഷ്, സ്പാനിഷ്, ലാറ്റിൻ, ജർമ്മൻ എന്നീ ഭാഷകളിൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

02 August 2021, 13:50