സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
“മഹാമാരിയുടെ ഈ കാലത്ത് ടോക്കിയോയിലെ ഒളിമ്പിക്സ് പ്രത്യാശയുടേയും, ആരോഗ്യപരമായ മാത്സര്യമനോഭാവം അടയാളപ്പെടുത്തിയ സാർവ്വത്രീക സാഹോദര്യത്തിന്റെയും അടയാളമാണ്.”
ജൂലൈ ഇരുപത്താഞ്ചാം തിയതി ഇറ്റാലിയൻ, ഫ്രഞ്ച്, ഇംഗ്ലിഷ്, സ്പാനിഷ്, പോർച്ചുഗീസ്, പോളിഷ്, ലാറ്റിൻ, ജർമ്മൻ എന്നീ ഭാഷകളിൽ #Tokyo 2020 എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
