പൊതുകൂടിക്കാഴ്ചാ വേദിയിൽനിന്ന്.... പൊതുകൂടിക്കാഴ്ചാ വേദിയിൽനിന്ന്.... 

പ്രാർത്ഥനയിൽ ഇടർച്ചയുണ്ടാകുമ്പോൾ എന്തുചെയ്യും...?

മെയ് 19, ബുധനാഴ്ച സാമൂഹ്യശ്രൃംഖലയിൽ കണ്ണിചേർത്ത സന്ദേശം :

“പ്രാർത്ഥനയിൽ പലവിചാരംമൂലം നമുക്കു സംഭവിക്കുന്ന അപശ്രദ്ധയെക്കുറിച്ച് എന്തുചെയ്യാനാകും? അതിനെ നേരിടാൻ നമ്മുടെ ഹൃദയങ്ങൾ എളിമയോടെ ദൈവത്തിനുതന്നെ  സമർപ്പിക്കാം.  അപ്പോൾ അവിടുന്ന് അതിനെ ശുദ്ധീകരിക്കുകയും ഏകാഗ്രതയിലേയ്ക്കു തിരികെക്കൊണ്ടുവരികയും ചെയ്യും.” #പ്രാർത്ഥന

ഇംഗ്ലിഷ് ഉൾപ്പെടെ 9 ഭാഷകളിൽ പാപ്പാ ഫ്രാൻസിസ് ഈ സന്ദേശം പങ്കുവച്ചു.

When we become aware of our distractions in #prayer, what can help us confront them is to humbly offer our heart to the Lord so that He may purify it and refocus it on Him.
 

translation : fr william nellikal 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 May 2021, 13:39