ഉത്ഥിതനായ രക്ഷകൻ ഉത്ഥിതനായ രക്ഷകൻ  

നമ്മെ സുരക്ഷയിലേയ്ക്കു നയിക്കുന്ന ഉത്ഥിതൻ

ഏപ്രിൽ 12, തിങ്കളാഴ്ച പാപ്പാ ഫ്രാൻസിസ് കണ്ണിചേർത്ത ട്വിറ്റർ സന്ദേശം :

“നമ്മെ സുരക്ഷയിലേയ്ക്കു നയിക്കുവാനായി മരണത്തിലൂടെ കടന്നുപോയ ദൈവപുത്രനാണ് ഉത്ഥിതനായ ക്രിസ്തു.  അവിടുത്തെ അന്വേഷിക്കുന്നതിനു മുൻപേതന്നെ അവിടുന്നു നമ്മുടെ ചാരത്തുണ്ട്. വീഴ്ചകളിൽ അവിടുന്നു നമ്മെ കൈപിടിച്ചുയർത്തുന്നു. വിശ്വാസത്തിൽ വളരാൻ അവിടുന്നു നമ്മെ സഹായിക്കുന്നു.” #ഉയിർപ്പ്

ഇംഗ്ലിഷ് ഉൾപ്പെടെ വിവിധ ഭാഷകളിൽ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

Jesus is the Risen One, the Lord who passed through death in order to lead us to safety. Even before we begin to seek Him, He is present beside us. He lifts us back up after our falls. He helps us grow in faith. #Easter
 

translation  : fr william nellikal 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 April 2021, 13:49