തിരയുക

ദൈവിക കാരുണ്യത്തിന്‍റെ ഞായർ - പരിശുദ്ധാരൂപിയുടെ നാമത്തിലുള്ള റോമിലെ സാസ്സിയ എന്ന സ്ഥലത്തെ ദേവാലയത്തിൽ ദൈവിക കാരുണ്യത്തിന്‍റെ ഞായർ - പരിശുദ്ധാരൂപിയുടെ നാമത്തിലുള്ള റോമിലെ സാസ്സിയ എന്ന സ്ഥലത്തെ ദേവാലയത്തിൽ 

യേശുവിന്‍റെ തിരുമുറിവുകളുടെ ഒരപൂർവ്വധ്യാനം

ഏപ്രിൽ 11, ദൈവിക കരുണയുടെ ഞായറിൽ പാപ്പാ ഫ്രാൻസിസ് പങ്കുവച്ച ട്വിറ്റർ സന്ദേശം :

ദൈവിക കാരുണ്യത്തിന്‍റെ ഞായറാഴ്ച  റോമിൽ പരിശുദ്ധാത്മാവിന്‍റെ നാമത്തിലുള്ള സാസ്സിയ  എന്ന സ്ഥലത്തെ പള്ളിയിൽ പങ്കുവച്ച വചനചിന്തയിൽനിന്നും അടർത്തിയെടുത്തതാണ് ഈ ചിന്ത.

“യാതനകളിൽ നമ്മിലേയ്ക്കു ദൈവിക കരുണ പ്രവഹിക്കുന്ന,  നമുക്കും അവിടുത്തേയ്ക്കും ഇടയിലുള്ള ബാന്ധവനാളിയാണ് യേശുവിന്‍റെ തിരുമുറിവുകൾ. ദൈവത്തിന്‍റെ ആർദ്രമായ സ്നേഹത്തിലേയ്ക്കു പ്രവേശിക്കാൻ നമുക്കായ് തുറക്കപ്പെട്ട പാതയും അവിടുത്തെ യഥാർത്ഥമായി മനസ്സിലാക്കിത്തരുന്ന “ദിവ്യസ്പർശ”വുമാണത്. അവിടുത്തെ കരുണയെക്കുറിച്ച് ഒരിക്കലും സംശയിക്കാതിരിക്കാം.”  #ദൈവികകരുണ

പാപ്പാ ഈ സന്ദേശം ഇംഗ്ലിഷിലും മറ്റു പല ഭാഷകളിലും സാമൂഹ്യശ്രൃംഖലകളിൽ കണ്ണിചേർത്തു.

The wounds of Jesus are open channels between him and us, shedding mercy upon our misery. They are pathways that God has opened up for us to enter into his tender love and actually “touch” who he is. Let us never again doubt his mercy. #DivineMercy
 

translation : fr william nellikal 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 April 2021, 11:54