തിരയുക

file foto : അപ്പസ്തോലിക അരമനയിലെ പൊതുകൂടിക്കാഴ്ച വേദിയിൽനിന്ന്... file foto : അപ്പസ്തോലിക അരമനയിലെ പൊതുകൂടിക്കാഴ്ച വേദിയിൽനിന്ന്... 

പ്രാർത്ഥനയാണ് വിശ്വാസത്തിന്‍റെ നിശ്വാസം

ഏപ്രിൽ 14, ബുധനാഴ്ച പങ്കുവച്ച ട്വിറ്റർ സന്ദേശം :

“പ്രാർത്ഥനയാണ് നമ്മുടെ വിശ്വാസത്തിന്‍റെ നിശ്വാസം.  പ്രാർത്ഥിക്കുവാൻ പഠിക്കുന്നതനുസരിച്ച് നാം വിശ്വാസത്തിലും വളരുന്നു.”  #പൊതുകൂടിക്ക്ഴ്ച

ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചാ പരിപാടിയിൽ പങ്കുവച്ച പ്രഭാഷണത്തിൽനിന്നും അടർത്തിയെടുത്ത ചിന്തയാണിത്. ഇംഗ്ലിഷ് ഉൾപ്പെടെ 9 ഭാഷകളിൽ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

The breath of faith is #prayer : we grow in faith inasmuch as we learn to pray. #GeneralAudience

translation : fr william nellikal 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 April 2021, 08:28