പൊതുകൂടിക്കാഴ്ച വേദിയിൽനിന്ന്... പൊതുകൂടിക്കാഴ്ച വേദിയിൽനിന്ന്... 

നന്മചെയ്യാൻ ജീവിതത്തിൽ ദൈവസ്നേഹം അനിവാര്യം

ഏപ്രിൽ 29, വ്യാഴം – പാപ്പാ ഫ്രാൻസിസ് ‘ട്വിറ്ററി’ൽ പങ്കുവച്ച ഒറ്റവരിച്ചിന്ത :

“മറ്റുള്ളവരോട് കരുണ കാട്ടുന്നതിലുള്ള കൃപയോടെയാണ് ക്രൈസ്തവ ജീവിതം  ആരംഭിക്കുന്നത്. സ്വന്തം കഴിവുകളിലും കാര്യക്ഷമതയിലും, പദ്ധതികളിലും സംവിധാനങ്ങളിലും മാത്രം ആശ്രയിക്കുകയാണെങ്കിൽ നമുക്ക് അധികദൂരം പോകാനാവില്ല. ലോകത്തിന് എന്തെങ്കിലും പുതുതായി നല്കുവാനുള്ള കഴിവു നേടാൻ ദൈവസ്നേഹത്തെ സ്വാഗതംചെയ്താൽ മാത്രമേ സാദ്ധ്യമാകൂ.” @pontifex

ഇംഗ്ലിഷ് ഉൾപ്പെടെ വിവിധ ഭാഷകളിൽ പാപ്പാ ഈ സന്ദേശം സാമൂഹ്യശ്രൃംഖലകളിൽ കണ്ണിചേർത്തു.

The Christian journey begins with the grace of being merciful to others. If we rely on our abilities, on the efficiency of our structures and our projects, we will not go far. Only if we welcome God's love will we be able to give something new to the world.
 

translation : fr william nellikal

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 April 2021, 13:54