തിരയുക

ഫയൽ ചിത്രം -  പൊതുകൂടിക്കാഴ്ചാ വേദിയിൽ - പ്രാർത്ഥനയുടെ ഒരു നിമിഷം ഫയൽ ചിത്രം - പൊതുകൂടിക്കാഴ്ചാ വേദിയിൽ - പ്രാർത്ഥനയുടെ ഒരു നിമിഷം 

മരണത്തെ വിറകൊള്ളിക്കുന്ന പ്രാർത്ഥനയുടെ ശക്തി

ഏപ്രിൽ 15, വ്യാഴം പാപ്പാ ഫ്രാൻസിസ് സാമൂഹ്യശ്രൃംഖലയിൽ കണ്ണിചേർത്ത സന്ദേശം :

“ഒരു ക്രിസ്ത്യാനി  പ്രാർത്ഥിക്കുമ്പോൾ മരണംപോലും വിറകൊള്ളുന്നു. കാരണം പ്രാർത്ഥിക്കുന്ന ഓരോരുത്തരുടെയും കൂടെ മരണത്തെക്കാൾ ശക്തനായവൻ, ഉത്ഥിതനായ ക്രിസ്തുവുണ്ടെന്ന് അതിനറിയാം.” #പ്രാർത്ഥന #ഉയിർപ്പ്

ഇംഗ്ലിഷ് ഉൾപ്പെടെ മറ്റ് 9 ഭാഷകളിൽ പാപ്പാ ഫ്രാൻസിസ് ഈ സന്ദേശം കണ്ണിചേർത്തു.

Even death trembles when a Christian prays, because it knows that everyone who prays has an ally who is stronger than it: the Risen Lord. #Prayer #Easter
 

translation : fr william nellikal

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 April 2021, 14:48